22-03-2024 മുതൽ പൊതുമരാമത്തിന്റെ കീഴിലുള്ള എല്ലാ വിശ്രമ കേന്ദ്രങ്ങളും 2024 ലെ ലോക സഭ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനപ്രാതിനിധ്യ നിയമം സെക്ഷൻ 160(a) പ്രകാരം തെരഞ്ഞെടുപ്പ് ആവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ കഴിയുന്നമുറക്ക് ഓൺലൈൻ റിസർവേഷൻ പുനരാരംഭിക്കുന്നതാണ്.

From 22-03-2024, All Rest Houses under Public Works are restricted to electoral purpose only, under Section 160(a) of the Representation of the People Act in relation to the 2024 Lok Sabha General Election. Online reservation will resume as soon as the election process is over.

Back to Home